Today: 17 Jun 2026 GMT   Tell Your Friend
Advertisements
പ്രവാചകന്റെ കാര്‍ട്ടൂണ്‍: തുര്‍ക്കിയില്‍ 4 പേര്‍ അറസ്ററില്‍
അങ്കാറ: ലിമാന്‍ എന്ന ആക്ഷേപഹാസ്യ മാഗസിന്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചെന്നാരോപിച്ച് തുര്‍ക്കിയില്‍ വിവാദം. ഇസ്താംബുള്‍ നഗരത്തില്‍ ഇതിനെച്ചൊല്ലി ജനം തെരുവിലിറങ്ങുകയും പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു.

ഇസ്രായേല്‍ മിസൈല്‍ വീഴുമ്പോള്‍ ആകാശത്തിരുന്ന മുഹമ്മദ് നബിയും മൂസ നബിയും കൈകോര്‍ക്കുന്നതായി തോന്നിക്കുന്ന കാര്‍ട്ടൂണാണ് ലിമാന്‍ പ്രസിദ്ധീകരിച്ചത്. മതവികാരം വ്രണപ്പെടുത്തിയതിന് മാഗസിന്‍ എഡിറ്റര്‍മാരെ അറസ്ററ് ചെയ്യാന്‍ ഇസ്തംബുള്‍ ചീഫ് പ്രോസിക്യൂട്ടര്‍ ഉത്തരവിട്ടു. കാര്‍ട്ടൂണിസ്ററ് ദോഗാന്‍ പെഹ്ളെവാനെ തിങ്കളാഴ്ച തന്നെ അറസ്ററ് ചെയ്തതായി സര്‍ക്കാര്‍ അറിയിച്ചു. ആകെ നാലു പേര്‍ ഇതിനകം അറസ്ററിലായിട്ടുണ്ട്.

അതേസമയം, ഇതു പ്രവാചകന്‍ മുഹമ്മദ് നബിയല്ലെന്നും ഇസ്രായേല്‍ ബോംബിങ്ങില്‍ കൊല്ലപ്പെട്ട മുഹമ്മദ് എന്ന് പേരുള്ള മറ്റൊരാളാണെന്നും മാഗസിന്‍ എഡിറ്റര്‍ ഇന്‍ചീഫ് തുന്‍കെയ് അക്ഗുന്‍ അവകാശപ്പെടുന്നു. മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച് വിവാദം സൃഷ്ടിച്ച ഫ്രഞ്ച് മാഗസിന്‍ ഷാര്‍ലി ഹെബ്ദോക്ക് നേരത്തെ പിന്തുണ പ്രഖ്യാപിച്ച ചരിത്രവുമുണ്ട് ലിമാന്.
- dated 02 Jul 2025


Comments:
Keywords: Europe - Otta Nottathil - turkey_cartoon_row Europe - Otta Nottathil - turkey_cartoon_row,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
യൂറോപ്പില്‍ പുതിയ അഭയാര്‍ത്ഥി നിയമം 'CEAS' പ്രാബല്യത്തില്‍ Recent or Hot News

അതിര്‍ത്തികളില്‍ കനത്ത നിയന്ത്രണം; ജര്‍മ്മനിയില്‍ അതിര്‍ത്തി പരിശോധനകള്‍ തുടരും തുടര്‍ന്നു വായിക്കുക
യൂറോപ്പ് വാതില്‍ അടയ്ക്കുമ്പോള്‍ പ്രതീക്ഷയുടെ വാതില്‍ തുറന്ന് സ്പെയിന്‍ Recent or Hot News

5 ലക്ഷം അനധികൃത കുടിയേറ്റക്കാര്‍ക്ക് നിയമപരമായ പദവി നല്‍കാന്‍ വന്‍ പദ്ധതി
തുടര്‍ന്നു വായിക്കുക
കുടിയേറ്റക്കാരുടെ അന്തസ്സിന് മുന്നില്‍ തലകുനിച്ച് ലിയോ മാര്‍പ്പാപ്പ Recent or Hot News

കടല്‍ത്തീരങ്ങള്‍ അജ്ഞാത ശവപ്പറമ്പുകളാക്കരുത്; യൂറോപ്യന്‍ നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനം
തുടര്‍ന്നു വായിക്കുക
സ്പെയിനിലെ ചരിത്ര ദേവാലയത്തില്‍ ലിയോ മാര്‍പ്പാപ്പ Recent or Hot News

'സഗ്രാഡ ഫാമിലിയ'യിലെ യേശുക്രിസ്തു ഗോപുരം ആശീര്‍വദിച്ചു; ലോകത്തിലെ ഏറ്റവും വലിയ പള്ളിയില്‍ വിശുദ്ധ കുര്‍ബാന